Welcome visitor can you Login or Register

  • Shopping Cart
  • Wish List (0)
  • Checkout
IPH
  • Your shopping cart is empty!

  • Home
  • IPH Portal
  • Category
    • Quran Translation
    • Referance
    • Hadith
    • Fiqh
    • Islamic Encyclopedia
    • Islamic Studies
    • Family / Society
    • History
    • Biography
    • Autobiography
    • History of Prophet
    • Comparitive Study
    • Travelogue
    • Qadianism
    • Review /Criticism
    • Science
    • Death / After Death
    • Common Subjects
    • Islamic Economics
    • Literature/Education
    • Culture
    • Short Story/ Novel
    • Poetry
    • Children's Literature
    • Fascism/Terrorism
    • Dictionary
  • About
  • Contact
  • Surah noor
Quran Translation (26) Referance (13) Hadith (11) Fiqh (49) Islamic Encyclopedia (13) Islamic Studies (125) Family / Society (51) History (30) Biography (38) Autobiography (26) History of Prophet (15) Comparitive Study (22) Travelogue (6) Qadianism (5) Review /Criticism (14) Science (4) Death / After Death (3) Common Subjects (29) Islamic Economics (3) Literature/Education (20) Culture (4) Short Story/ Novel (25) Poetry (8) Children's Literature (58) Fascism/Terrorism (9) Dictionary (1)
  • Surah noor
  • Description
  • Reviews (0)

ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതനും ചിന്തകനും അനുഗൃഹീത തുലികാകാരനും ഇസ്ലാമിക നവോത്ഥാന നായകനുമായ സയ്യിദ് അബുല്‍അഅ്ലാ മൗദൂദിയുടെ പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ 'തഫ്ഹീമുല്‍ ഖുര്‍ആനി'ല്‍ നിന്നുള്ള ഒരു ഭാഗമാണ് ഈ കൃതി. മുസ്ലിംകളുടെ ധാര്‍മിക-സാമൂഹിക ജീവിതത്തിന്റെ അടിത്തറയായി നിലകൊള്ളുന്ന സൂറതുന്നൂറിന്റെ വ്യാഖ്യാനമായ ഈ കൃതി ഇസ്ലാമിലെ ധാര്‍മിക സദാചാര നിയമങ്ങളുടെയും സാംസര്‍ഗിക മുറകളുടെയും കുടുംബജീവിത ചട്ടങ്ങളുടെയും ഒരുജ്ജ്വല പഠനമാണ്. ഖുര്‍ആന്‍ വ്യാഖ്യാനത്തിലെന്നപോലെ നിയമ ഗവേഷണത്തിലും അതിന്റെ പ്രമാണ തത്ത്വങ്ങളിലും ഗന്ഥകര്‍ത്താവിനുള്ള അവഗാഹത്തിന്റെയും പറന്ന വിജ്ഞാനത്തിന്റെയും നിദര്‍ശനം കൂടിയാണീ കൃതി. സാധാരണക്കാര്‍ക്ക് മാത്രമല്ല, അഭിഭാഷകര്‍, ന്യായാധിപര്‍, നിയമ-സാമൂഹികശാസ്ത്ര അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി എല്ലാവര്‍ക്കും വളരെ പ്രയോജനപ്രദമാണീ ഗ്രന്ഥം. ഇസ്ലാമിക നിയമത്തെയും സാംസര്‍ഗിക വ്യവസ്ഥയെയും കുറിച്ച് അറബിഭാഷയില്‍ പോലും ഒരിടത്ത് ക്രോഡീകൃതമായി ലഭിക്കാത്ത ധാരാളം അറിവ് ഇതില്‍നിന്ന് ലഭിക്കും.

Write a review

Note: HTML is not translated!
    Bad           Good

Surah noor

  • Publisher: IPH
  • Author:Abul A'la Maududi
  • Availability: In Stock
    15 %
  • Rs. 150.00
  • Rs. 127.50


0 reviews / Write a review


Information
  • About Us
  • Privacy Policy
  • Terms & Conditions
Customer Service
  • Contact Us
  • Returns
  • Site Map
Extras
  • Brands
  • Gift Certificates
  • Affiliates
  • Specials
My Account
  • My Account
  • Order History
  • Wish List
  • Newsletter
Powered By D4MEDIA
IPH © 2021 - Ecommerce Website