ഏതു സാധാരണക്കാരനും എളുപ്പത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ സാധിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ പരിഭാഷ. ഒറ്റവാക്കര്‍ഥം ഉള്‍പ്പെടുത്തിയതിനാല്‍ പഠിതാക്കള്‍ക്ക് ഏറെ പ്രയോജനകരം. ഒട്ടും തടസ്സമില്ലാതെ ഒഴുക്കോടെ വായിക്കാന്‍ കഴിയുന്ന ആകര്‍ഷകമായ ശൈലി. ആരിലും താല്‍പര്യമുണര്‍ത്തുന്ന തെളിമയാര്‍ന്ന ഭാഷ. പ്രഥമാധ്യായമായ 'ഫാതിഹ'യും 46 മുതല്‍ അവസാനം വരെയുള്ള അധ്യായങ്ങളുമാണ് ഇതില്‍ ഉള്‍ക്കൊള്ളുന്നത്.
Qur'an Lalitasaram Thaze Anju Juz'
- Publisher: IPH
- Author:Sheikh Muhammad Karakunnu, Muhammed Kaderi
- Availability: In Stock
- Rs. 400.00
-
Rs. 340.00

15 %