റിപ്പോര്‍ട്ടര്‍മാരുടെ പരമ്പരയും ആവര്‍ത്തനങ്ങളും ഒഴിവാക്കി അറബിമൂലത്തോടെ ഒറ്റ വാല്യത്തില്‍ സംഗ്രഹിച്ചിരിക്കുന്നു. പ്രഗല്‍ഭ പണ്ഡിതനും ദമസ്കസ് സര്‍വകലാശാല ശരീഅ കോളേജ് പ്രഫസറുമായ ഡോ. മുസ്വ്ത്വഫാ ദീബ് അല്‍ബുഗായുടെ സംഗ്രഹവും സംശോധനയും. ലളിത വിവര്‍ത്തനം. ഹദീസുകള്‍ എളുപ്പം കണ്ടെത്താന്‍ സഹായിക്കുന്ന വിഷയ സൂചിക. വായന എളുപ്പമാക്കുന്ന പേജ് സംവിധാനം.