ലക്ഷ്യാധിഷ്ഠിതങ്ങളാണ് ഖുര്‍ആനിലെ കഥകള്‍. ഖുര്‍ആന്റെ ലക്ഷ്യങ്ങള്‍ ഏറക്കുറെ അതിലെ കഥകള്‍ക്കുമുണ്ട്. ദൈവേകത്വം, ദിവ്യബോധനം, പ്രവാചകത്വം, മതത്തിന്റെ മൌലികമായ ഏകീഭാവം എന്നിവയുടെ സംസ്ഥാപനം, രക്ഷാശിക്ഷകളെക്കുറിച്ച മുന്നറിയിപ്പ്, ദൈവശക്തിയുടെ ഉദാഹരണങ്ങള്‍, നന്മ, തിന്മ, അവധാനത, അനവധാനത, ക്ഷമ, അക്ഷമ, നന്ദി, അഹന്ത എന്നിവയുടെ പരിണതിയെക്കുറിച്ച ഉണര്‍ത്തല്‍... ഇങ്ങനെ ഒട്ടേറെ ലക്ഷ്യങ്ങള്‍ ഖുര്‍ആന്‍ കഥകളില്‍ അന്തര്‍ഭവിച്ചിരിക്കുന്നു. ഖുര്‍ആനിന്റെ കഥാപാഠങ്ങളിലൂടെ ഉന്നതമായ ധാര്‍മിക ജീവിതത്തിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുന്ന ഉല്‍കൃഷ്ട കൃതി.
Quranile Kadha Padangal
- Publisher: IPH
- Author:K.K. Muhammad Madani
- Availability: In Stock
- Rs. 240.00
-
Rs. 204.00

15 %